2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്
മാന്നനൂർ തടയണ

പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ തീരത്തുള്ള മാന്നനൂർ ഉരുക്കുതടയണ പ്രദേശം പ്രകൃതി ഭംഗിയും ജലസൗന്ദര്യവും കൊണ്ട് ശ്രദ്ധേയമാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴയും തടയണയുടെ ചുറ്റുമുള്ള പച്ചപ്പും ഈ പ്രദേശത്തെ കൂടുതൽ മനോഹരമാക്കുന്നു

മാന്നനൂർ തടയണ