വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഷാജി ജെ
സെക്രട്ടറി, വാണിയംകുളം ഗ്രാമപഞ്ചായത്ത്
വാണിയംകുളം പി.ഒ,പാലക്കാട്, പിന്‍-679522
ഫോണ്‍ : 9496047145
✉️: ddpvaniyankulampkd@gmail.com
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
റജീന കെ
ഹെഡ് ക്ലാര്‍ക്ക് ,വാണിയംകുളം ഗ്രാമപഞ്ചായത്ത്
വാണിയംകുളം പി.ഒ,പാലക്കാട്, പിന്‍-679522
ഫോണ്‍ : 9497626086
✉️: ddpvaniyankulampkd@gmail.com
അപ്പലേറ്റ് അതോറിറ്റി
ശ്രീ. ആനന്ദ് എസ് കുമാര്‍ കെ എ എസ് ( പെന്‍ നമ്പര്‍ - 794284 )
അപ്പീല്‍ അധികാരി ( വിവരാവകാശ നിയമം 2005 ) & അസിസ്റ്റന്‍റ് ഡയറക്ടര്‍
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശസ്വയംഭരണവകുപ്പ്
സിവില്‍ സ്റ്റേഷന്‍, പാലക്കാട് പി ഒ - 678001
ഫോണ്‍ : 0491-2505155